വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു
ആലുവ. ആളില്ലാതിരുന്ന വീട് കുത്തിതുറന്നു കല്യാണ ആവശ്യത്തിനു വെച്ചിരുന്ന 100 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കള്ളന്‍ കവര്‍ന്നു. ആലുവ പടിഞ്ഞാറെപറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം. കൊച്ചിയും ആലുവയും കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ മോഷണങ്ങള്‍ കൊണ്ട്പോലീസ് പൊറുതി മുട്ടിയിരിക്കുമ്പോഴാണ് ഈ വലിയ മോഷണം കുടി ഉണ്ടായിരിക്കുന്നത്. വീട് കുത്തിതുറക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്

No comments:
Post a Comment