District news

ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണു രണ്ടാം വിദ്യാര്‍ഥി മരിച്ചു



ആലപ്പുഴ. തലവടി ചുട്ടുമാലില്‍ എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്തി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ശുചിമുറിയുടെ മതിലാണ് ഇടിഞ്ഞു വീണത്‌.  കാലപ്പഴക്കം മൂലമാണ് അപകടം സംഭവിച്ചത്. നാലു കുട്ടികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്‍സണ്‍-അന്‍സമ്മ ദമ്പതികളുടെ മകനാണ് സെബാസ്റ്റ്യന്‍. 

No comments:

Post a Comment

എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു

' ന്യൂഡൽഹി.എമിഗ്രേഷൻ  പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവല...