ന്യൂഡല്‍ഹി. പാസ്പോര്‍ട്ടില്‍ രണ്ടു തരം നിറം ഉപയോഗിക്കുന്നത് പൌരന്മാരില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന കടുത്ത വിയോജിപ്പുമായി കൊണ്ഗ്രെസ്സ് ആദ്യക്ഷന്‍. വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് എമിഗ്രഷന്‍ അവിശ്യമുള്ളവര്‍ക്ക് ഓറഞ്ച് നിറം നല്‍കുന്നത് മൂലം പാവങ്ങളുടെ പാസ്പോര്‍ട്ട് രണ്ടാം കിട ആണെന്ന പ്രതീതി സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കു. ബിജെപിയുടെ പക്ഷപാതിത്വ നിലപാടാണ് ഇതില്‍ നിന്നും വെളിവായിരിക്കുന്നത് എന്നും രാഹുല്‍ ആരോപിച്ചു.
Subscribe to:
Post Comments (Atom)
എതിർപ്പുകൾ തിരമാലയായി.. ഓറഞ്ച് പാസ്പോർട്ട് തീരുമാനം പിൻവലിച്ചു
' ന്യൂഡൽഹി.എമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവല...
-
ന്യൂഡല്‍ഹി. പാസ്പോര്‍ട്ടില്‍ രണ്ടു തരം നിറം ഉപയോഗിക്കുന്നത് പൌരന്മാരില്‍ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന കടുത്ത വിയോജിപ്പുമായി കൊണ്ഗ്രെസ്സ് ആ...
-
മുംബൈ. മധുരപ്രതികാരമായി മുംബൈയിലെ കേരള ബ്ലാസ്റെര്സിന്റെ വിജയം. 24 അം മിനിറ്റില്‍ ഇയാന്‍ ഹും നേടിയ ഗോള്‍ മഞ്ഞപ്പടയെ വിജയത്തിലെത്തിക്കാന...
-
ഭീതിയില്‍ ജസ്റ്റിസ് ലോയയുടെ കുടുംബം സ്വന്തം പിതാവിന്റെ മരണത്തില്‍ സംശയമില്ലന്നു പറഞ്ഞു മകന് രംഗത്ത്. ജസ്റ്റിസ് ലോയ സിബിഐ പ്...

No comments:
Post a Comment