'
ന്യൂഡൽഹി.എമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവർക്ക് ഓറഞ്ച് പുറംചട്ടയുള്ള പാസ്പോർട്ട് കൊടുക്കുവാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു.ഇത് സംബന്ധിച്ച് കേരളത്തിൽ ഫയൽ ചെയ്തിരുന്ന പൊതുതാൽപര്യ ഹർജി 29 ന് പരിഗണിച്ചു കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചിരുന്നു. പാസ്സ്പോര്ട്ടിലെ അവസാന താളിലെ വിലാസവും മാതാപിതാക്കളുടെ പേരും ഒഴിവാക്കാനും വനിതശിശു ക്ഷേമ മന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. മേല്‍വിലാസ രേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാനുള്ള സാധ്യത ഇതോടെ ഒഴിവാകുമായിരുന്നു. ആ തീരുമാനവും പിന്‍വലിച്ചു. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തിന്റെ ഫലമാണ് തീരുമാനം പിന്‍വലിക്കുനതിനു കാരണമായത് എന്നാണ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നത്.

No comments:
Post a Comment